Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Six Maoists

ഛത്തീസ്ഗഡിൽ ആറ് മാവോയിസ്റ്റുകൾ കീഴടങ്ങി

റാ​​യ്പു​​ർ:ഛ​​ത്തീ​​സ്ഗ​​ഡി​​ലെ ബി​​ജാ​​പു​​രി​​ൽ മൂ​​ന്ന് സ്ത്രീ​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ ആ​​റ് മാ​​വോ​​യി​​സ്റ്റുക​​ൾ സു​​ര​​ക്ഷാ​​സേ​​ന മു​​ന്പാ​​കെ ഹാ​​ജ​​രാ​​യി. വ​​ൻ​​തോ​​തി​​ൽ ആ​​യു​​ധ​​ങ്ങ​​ൾ ഇ​​വ​​രി​​ൽനി​​ന്ന് പി​​ടി​​ച്ചെ​​ടു​​ക്കു​​ക​​യും ചെ​​യ്തു. അ​​റ​​സ്റ്റി​​ലാ​​യ​​വ​​രി​​ൽ നാ​​ലു​​പേ​​ർ ഒ​​ഡി​​ഷ കേ​​ന്ദ്രീ​​ക​​രി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​രാ​​ണെ​​ന്ന് ബി​​ജാ​​പു​​ർ എ​​സ്പി ഉ​​മേ​​ഷ് പ്ര​​സാ​​ദ് ഗു​​പ്ത അ​​റി​​യി​​ച്ചു.

ന​​ക്സ​​ലു​​ക​​ളെ പു​​ന​​ര​​ധി​​വ​​സി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള ഛത്തീ​​സ്ഗ​​ഡ് സ​​ർ​​ക്കാ​​രി​​ന്‍റെ ന​​ട​​പ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് ആ​​റു​​പേ​​രു​​ടെ​​യും കീ​​ഴ​​ട​​ങ്ങ​​ൾ.

Latest News

Corehub Up